Mediator Services

  • Mediator Services will be provide for who desires it.
  • Those who need Mediator services should pay Rs 3500/- towards Membership Charges.
  • The profile will be advertised once in either of Malayala Manorama or Mathrubhumi.
  • The profile will be advertised on the web site until the marriage is fixed.
  • You will intimated about the only parties who are interested in your profile.
  • You can check with us for photos and horoscopes of the pother party.
  • Your profile will be matched against all new registrations and be kept informed about suitable proposals.
  • Membership will be valid till the marriage is fixed.
  • Once the marriage is fixed through us, an amount of Rs 10000/- has to be paid towards service charges.
  • You can and should check with the other party about their claims about their family, social status, conduct, education, job, finance etc. We don't have any responsibility on these areas.

ഇടനില സേവനം

  • ഇടനില സേവനം ആവശ്യമുള്ളവർക്ക് ഇടനില സേവനം നൽകുന്നതാണ്.
  • ഇടനില സേവനം ലഭിക്കുന്നതിനു Rs :3500 (മൂവായിരത്തി അഞ്ഞൂറ് മാത്രം) മെമ്പർഷിപ്പ് ചാർജ്ജ് ആയി അടക്കേണ്ടതാണ്.
  • മനോരമ/മാതൃഭൂമി ഏതെങ്കിലും ഒരു പത്രത്തിൽ ഒരു തവണ പരസ്യം കൊടുക്കുന്നതാണ്.
  • കൂടാതെ വിവാഹം ശരിയാകുന്നത് വരെ വെബ് സൈറ്റ് പരസ്യവും ഉണ്ടായിരിക്കും.
  • അനുയോജ്യമായ പാർട്ടികളുമായി സംസാരിച്ച് താൽപര്യം ഉണ്ട് എന്ന് അറിയിക്കുന്നവരുടെ ആലോചനകൾ മാത്രം പരിചയപ്പെടുത്തും.
  • ആവശ്യമുള്ളവർക്ക് ഗ്രഹനിലയും ഫോട്ടോയും കാണാൻ ഏർപ്പാടാക്കും.
  • പുതിയതായി രജിസ്റ്റർ ചെയ്യുന്ന, അനുയോജ്യമെന്ന് തോന്നുന്ന, എല്ലാവരുമായും contact ചെയ്തുകൊണ്ടിരിക്കും.
  • മെമ്പർഷിപ്പ് കാലാവധി വിവാഹം തീരുമാനിക്കുന്നതുവരെ ആയിരിക്കും.
  • വിവാഹം തീരുമാനിച്ച ശേഷം Rs:10000 (പതിനായിരം രൂപ മാത്രം) കൂടി സർവീസ് ചാർജ്‌ ആയി ഓഫീസിൽ അടക്കേണ്ടതാണ്.
  • വ്യക്തികളുടെ സ്വഭാവത്തെക്കുറിച്ചും സാമ്പത്തികം, ജോലി,വിദ്യാഭ്യാസം സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിക്കണം. ഓഫീസിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.

കൂടുതൽ വിവരങ്ങള്ക്ക് താഴെ കാണുന്ന customer care Number കളിൽ വിളിക്കുക.

Customer Care Phones:

  • +91 85 92 9777 28
  • +91 85 92 9777 50
  • +91 85 92 9777 42
  • +91 85 92 9777 16

Bookmark and Share